ഹദീസുകളുടെ പട്ടിക
ലക്ഷ്യങ്ങൾ
ഹദീസ് വിജ്ഞാനകോശത്തിനും അവയുടെ പരിഭാഷകൾക്കും വേണ്ടിയുള്ള പദ്ധതി
ഇസ്ലാമിക ഉള്ളടക്കങ്ങളിൽ ആവർത്തിച്ചുവന്ന പ്രവാചക ഹദീസുകൾ തിരഞ്ഞെടുക്കുന്നതിനും, അവ പൂർണവും ലളിതവുമായ രൂപത്തിൽ വിശദീകരിക്കുന്നതിനും ശേഷം കൃത്യമായ നടപടിക്രമങ്ങൾക്കനുസരിച്ച് ഉയർന്ന നിലവാരത്തിൽ പ്രശസ്തമായ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും സൗജന്യമായി ലഭ്യമാക്കുന്നതിനുമുള്ള പൂർണ സംയോജിത പദ്ധതിയാകുന്നു ഇത്.
ഹദീസുകളുടെ വിവർത്തനങ്ങൾക്കായി സൗജന്യവും വിശ്വസനീയവുമായ അന്താരാഷ്ട്ര റഫറൻസ് ഉണ്ടാക്കൽ
വിവർത്തകന്മാർക്ക് ഹദീസുകളുടെ വിവർത്തനത്തിനായി ഇലക്ട്രോണിക് മെമ്മറി ലഭ്യമാക്കുക.
ലഭ്യമായ എല്ലാ മാർഗ്ഗങ്ങളിലൂടെയും ആവശ്യക്കാർക്ക് പരിഭാഷ എത്തിക്കുക
Download the encyclopedia content
Download the Prophetic Hadith Encyclopedia content for free, in the language and format you need.
Our Key Statistics
Explore the latest figures that reflect our reach and engagement with our content. The impact of knowledge and inspiration is visible in our numbers.
More statistics
50+ Languages
Supported by the encyclopedia
15+ Million
Visits annually
5+ Million
API calls monthly
40+ Thousand
Translated Hadiths