നബി -ﷺ- യുടെ സൃഷ്ടിപരമായ വിശേഷണങ്ങൾ

1ഹദീസുകളുടെ പട്ടിക

ഹദീസുകളുടെ പട്ടിക 1

ചെവിയുടെ താഴേക്കിറങ്ങിയ മുടിയുമായി, ചുവന്ന വസ്ത്രം ധരിച്ചു നിൽക്കുന്ന നബി -ﷺ- യേക്കാൾ സൗന്ദര്യമുള്ളവരായി മറ്റാരെയും ഞാൻ കണ്ടിട്ടില്ല