1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് നങ്ങൾ ഖുബാ ഇൽ സുബ്ഹി നമസ്കാരത്തിലായിരിക്കെ അവരിലേക്ക് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: നിശ്ചയമായും നബി(സ) ക്ക് ഈ രാത്രിയിൽ ഖുർആൻ അവതരിച്ചിരിക്കുന്നു, അദ്ദേഹം ഖിബ്ല മാറാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ അത് (ഖിബ്ല) മാറി

عن عبد الله بن عمر رضي الله عنهما قال: «بَينَمَا النَّاس بِقُبَاء في صَلاَة الصُّبحِ إِذْ جَاءَهُم آتٍ، فقال: إِنَّ النبِيَّ صلى الله عليه وسلم قد أُنزِل عليه اللَّيلةّ قرآن، وقد أُمِرَ أن يَستَقبِل القِبْلَة، فَاسْتَقْبِلُوهَا، وكانت وُجُوهُهُم إلى الشَّام، فَاسْتَدَارُوا إِلى الكَّعبَة».

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബ്ദുല്ലാഹ് ഇബ്നു ഉമർ (റ) വില നിന്നും, അദ്ദേഹം പറഞ്ഞു: <<ജനങ്ങൾ ഖുബാ ഇൽ സുബ്ഹി നമസ്കാരത്തിലായിരിക്കെ അവരിലേക്ക് ഒരാൾ വന്നു കൊണ്ട് പറഞ്ഞു: നിശ്ചയമായും നബി(സ) ക്ക് ഈ രാത്രിയിൽ ഖുർആൻ അവതരിച്ചിരിക്കുന്നു, അദ്ദേഹം ഖിബ്ല മാറാൻ കല്പിക്കപ്പെട്ടിരിക്കുന്നു, അങ്ങനെ അവർ അത് (ഖിബ്ല) മാറി, അവരുടെ മുഖങ്ങൾ ശാമിന്റെ ഭാഗത്തേക്കായിരുന്നു, അപ്പോൾ അവർ കഅ്ബയിലേക്ക് തിരിഞ്ഞു>>

സ്വഹീഹ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

17 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്