1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. നബിചരിത്രവും ചരിത്രവും

ഹദീസ് നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു

عن عائشة رضي الله عنها قالت: "كَانَت يَدُ رسُولِ الله -صلَّى الله عليه وسلَّم- اليُمنَى لِطُهُورِهِ وطَعَامِهِ، وكَانَت اليُسْرَى لِخَلاَئِهِ، ومَا كَانَ مِنْ أَذَى". عن حفصة رضي الله عنها "أَنَّ رَسُولَ الله -صلَّى الله عليه وسلَّم- كَانَ يَجْعَلُ يَمِينَهُ لِطَعَامِهِ وَشَرَابِهِ وَثِيَابِهِ، وَيَجْعَلُ يَسَارَهُ لِمَا سِوَى ذَلِك".

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ആഇശ(റ)യിൽ നിന്നും, അവർ പറഞ്ഞു:"നബി(സ)യുടെ വലത് കൈ അദ്ദേഹത്തിന്റെ ശുദ്ധിക്കും ഭക്ഷണത്തിനുമുള്ളതായിരുന്നു, അവിടുത്തെ ഇടത് കരമാകട്ടെ ശൗച്യാലയോപയോഗത്തിനും അത് പോലുള്ള മറ്റു താണ കാര്യങ്ങൾക്കുമുള്ളതായിരുന്നു" ഹഫ്സ(റ)യിൽ നിന്നും, "നബി(സ) തന്റെ വലത് ഉപയോഗിച്ചിരുന്നത് ഭക്ഷണത്തിനും പാനീയത്തിനും വസ്ത്രത്തിനുമായിരുന്നു, ഇടതാകട്ടെ അതല്ലാത്തതിനും"

സ്വഹീഹ് അബൂദാവൂദ് ഉദ്ധരിച്ചത് - അഹ്മദ് ഉദ്ധരിച്ചത്

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

17 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ