1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ഉമർ ബിൻ അൽ ഖത്താബ് ജനങ്ങളോട് കൂടിയാലോചിച്ചു.

عَنْ عُمَرَ بْنِ الْخَطَّابِ رضي الله عنه أَنَّهُ اسْتَشَارَ النَّاسَ فِي إمْلاصِ الْمَرْأَةِ، فَقَالَ الْمُغِيرَةُ بْنُ شُعْبَةَ: «شَهِدْت النَّبِيَّ صلى الله عليه وسلم قَضَى فِيهِ بِغُرَّةٍ- عَبْدٍ أَوْ أَمَةٍ- فَقَالَ: ائتني بِمَنْ يَشْهَدُ مَعَك، فَشَهِدَ مَعَهُ مُحَمَّدُ بْنُ مَسْلَمَةَ».

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

ഉമറു ബ്നുൽ ഖത്താബ് (رضي الله عنه) ൽ നിന്നും നിവേദനം: അദ്ദേഹം, ഗർഭിണിയായ സ്ത്രീയുടെ ഗർഭസ്ഥശിശു മറ്റൊരാളുടെ ചെയ്തിയാൽ മരിക്കാനിടയായാൽ എന്തുചെയ്യണമെന്ന് ജനങ്ങളോട് കൂടിയാലോചിച്ചു. അപ്പോൾ മുഗീറതു ബ്നു ശുഅ`ബ പറഞ്ഞു: "ഇക്കാര്യത്തിൽ ഒരു അടിമയെയോ അടിമപ്പെണ്ണിനെയോ പ്രായശ്ചിത്തമായി നൽകാൻ നബി (ﷺ) വിധികൽപിച്ചതിന് ഞാൻ സാക്ഷിയാകുന്നു." അപ്പോൾ ഉമർ പറഞ്ഞു: താങ്കളുടെ കൂടെ സാക്ഷ്യം വഹിക്കാൻ ഒരാളെ കൂടി കൊണ്ടുവരിക. അപ്പോൾ മുഹമ്മദുബ്നു മസ്ലമയും ഇക്കാര്യത്തിൽ മുഗീറയുടെ കൂടെ സാക്ഷ്യംവഹിച്ചു.

സ്വഹീഹ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

15 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
BN বাংলা ബംഗാളി
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
TL Tagalog തഗാലോഗ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്