1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടിശിക്ഷ നടപ്പാക്കി.

عن أنس بن مالك رضي الله عنه «أَنَ النّبي صلى الله عليه وسلم أُتِي بِرَجُل قَدْ شَرِب الْخَمْرَ، فَجَلَدَهُ بِجَريدة نحو أربعين»

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അനസു ബ്നു മാലിക് (رضي الله عنه) പറയുന്നു: "മദ്യപിച്ച ഒരാളെ നബി (ﷺ) യുടെ അരികിലേക്ക് കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് അയാൾക്ക് ഈത്തപ്പനത്തണ്ട് കൊണ്ട് നാൽപതോളം അടി ശിക്ഷയായി നടപ്പാക്കി."

സ്വഹീഹ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

14 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്