1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് അല്ലാഹുവിന്റെ മാർഗത്തിൽ പോരാടുന്നവന്റെ കാര്യം അല്ലാഹു ഏറ്റെടുത്തിരിക്കുന്നു; അവനെ അല്ലാഹു സ്വർഗത്തിൽ പ്രവേശിപ്പിക്കുമെന്ന്. അതല്ലെങ്കിൽ പ്രതിഫലവും യുദ്ധാർജിത സ്വത്തുമായി അവനെ സുരക്ഷിതനായി തിരിച്ചയക്കുമെന്ന്.

عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال: «انْتَدَبَ الله (ولمسلم: تَضَمَّنَ الله) لِمَنْ خَرَجَ فِي سَبِيلِهِ، لا يُخْرِجُهُ إلاَّ جِهَادٌ فِي سَبِيلِي، وإيمان بي، وتصديق برسلي فهو عَلَيَّ ضامن: أَنْ أُدْخِلَهُ الجنة، أو أرجعه إلى مسكنه الذي خرج منه، نائلًا ما نال من أجر أو غنيمة». ولمسلم: «مثل المجاهد في سبيل الله -والله أعلم بمن جاهد في سبيله- كَمَثَلِ الصَّائِمِ القائم، وَتَوَكَّلَ الله لِلْمُجَاهِدِ فِي سَبِيلِهِ إنْ تَوَفَّاهُ: أن يدخله الجنة، أو يرجعه سالما مع أجر أو غنيمة».

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബൂ ഹുറൈറ (رضي الله عنه) പറയുന്നു:നബി പറഞ്ഞിരിക്കുന്നു: അല്ലാഹുവിന്റെ മാർഗത്തിൽ പുറപ്പെട്ടവന്റെ കാര്യം അല്ലാഹു ഏറ്റിരിക്കുന്നു. (അല്ലാഹു പറയുന്നു:) എന്നിലുള്ള വിശ്വാസം കൊണ്ടും എന്റെ റസൂലുകളെ സത്യപ്പെടുത്തികൊണ്ടും എന്റെ മാർഗത്തിലുള്ള പോരാട്ടം മാത്രം ലക്ഷ്യമാക്കി പുറപ്പെട്ടവന്റെ കാര്യം ഞാൻ ബാധ്യതയായി ഏറ്റിരിക്കുന്നു: അവനെ ഞാൻ സ്വർഗത്തിൽ പ്രവേശിപ്പിക്കും. അല്ലെങ്കിൽ അവൻ പുറപ്പെട്ട താമസസ്ഥലത്തേക്ക് തന്നെ പ്രതിഫലമോ യുദ്ധാർജിതസ്വത്തോ നേടിയവനായിക്കൊണ്ട് ഞാനവനെ മടക്കിയയക്കും.

സ്വഹീഹ് അതിന്റെ എല്ലാ റിപ്പോർട്ടുകളിലും ബുഖാരിയും മുസ്ലിമും ഏകോപിച്ചിരിക്കുന്നു

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

15 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
PT Português പോർച്ചുഗീസ്