1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു.

عن زَهْدَم بن مُضَرِّبٍ الْجَرْمي قالَ: «كنا عند أبي موسى الأشعري، فدعا بمائدة وعليها لحم دجاج، فدخل رجل من بني تَيْمِ الله أَحْمَرُ، شَبِيهٌ بِالمَوَالِي، فقال له: هَلُمَّ، فَتَلَكَّأَ، فقال له: هَلُمَّ، فإني رأيتُ رسول الله صلى الله عليه وسلم يأكل منه».

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

സഹ്ദം ബിൻ മുദര്രിബ് അൽ ജർമീ പറയുന്നു: "ഞങ്ങൾ അബൂ മൂസൽ അശ്അരി (رضي الله عنه) യുടെ കൂടെയിരിക്കെ അദ്ദേഹം ഭക്ഷണത്തളിക കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ കോഴിയിറച്ചിയുണ്ടായിരുന്നു. തൈമുല്ലാഹ് ഗോത്രത്തിൽ പെട്ട, കാണാൻ അടിമകളെപ്പോലെ തോന്നിച്ചിരുന്ന വെളുത്ത ഒരാൾ അപ്പോൾ അവിടേക്കു പ്രവേശിച്ചു. അബൂ മൂസാ അപ്പോൾ അയാളോട് പറഞ്ഞു: വരൂ. അപ്പോൾ അയാൾ മടിച്ചുനിന്നു. അപ്പോൾ അബൂ മൂസാ പറഞ്ഞു: വരൂ. തീർച്ചയായും അല്ലാഹുവിന്റെ റസൂൽ ഇത് (കോഴിയിറച്ചി) കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

സ്വഹീഹ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

14 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്