1. മെയിൻ പേജ്
  2. വിഭാഗങ്ങൾ
  3. കർമ്മശാസ്ത്രവും, കർമ്മശാസ്ത്ര അടിസ്ഥാനങ്ങളും

ഹദീസ് ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് മൃഗങ്ങളുടെ കൊഴുപ്പ് ഹറാമാക്കപ്പെട്ടു. അപ്പോൾ അവരത് ഉരുക്കുകയും എന്നിട്ട് വിൽക്കുകയും ചെയ്തു.

عن عبد الله بن عباسٍ رضي الله عنهما قال: بلغَ عمرَ رضي الله عنه أن فلانًا باعَ خمرًا. فقال: قاتلَ الله فلانًا! ألم يعلم أن رسولَ الله صلى الله عليه وسلم قال: "قاتلَ الله اليهودَ، حُرِّمت عليهم الشُّحومُ، فجَمَلُوها، فباعُوها".

ഈ വിവർത്തനം തിരുത്തലുകളും സൂക്ഷ്മനിരീക്ഷണവും വേണ്ടതാണ്:.

അബ്ദുല്ലാഹിബ്നു അബ്ബാസ് (رضي الله عنه) പറയുന്നു: ഒരാൾ മദ്യം വില്പന നടത്തിയെന്ന വിവരം ഉമറി(رضي الله عنه)ന് ലഭിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: അയാളെ അല്ലാഹു നശിപ്പിക്കട്ടെ. അല്ലാഹുവിന്റെ റസൂൽ (ﷺ) ഇങ്ങനെ പറഞ്ഞ കാര്യം അയാൾക്കറിയില്ലേ? "ജൂതന്മാരെ അല്ലാഹു നശിപ്പിക്കട്ടെ. അവർക്ക് മൃഗങ്ങളുടെ കൊഴുപ്പ് ഹറാമാക്കപ്പെട്ടു. അപ്പോൾ അവരത് ഉരുക്കുകയും എന്നിട്ട് വിൽക്കുകയും ചെയ്തു."

സ്വഹീഹ് ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്

വിശദീകരണം

വിവർത്തനം പ്രദർശിപ്പിക്കുക

13 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ES Español സ്‌പെയിൻ
ID Indonesia ഇന്തോനേഷ്യ
FR Français ഫ്രഞ്ച്
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
KU Kurdî കുർദിഷ്
PT Português പോർച്ചുഗീസ്