عن أبي هريرة رضي الله عنه قال: قال رسول الله صلى الله عليه وسلم:
«مَلْعُون مَنْ أتَى امرأتَه في دُبُرِها».

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു:
"തന്റെ സ്ത്രീയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനാണ്."

حسن رواه أبو داود والنسائي في الكبرى وأحمد سنن أبي داود - 2162

വിശദീകരണം

തൻ്റെ ഇണയെ പിൻദ്വാരത്തിലൂടെ ഭോഗിച്ചവൻ ശപിക്കപ്പെട്ടവനും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ നിന്ന് ആട്ടിയകറ്റപ്പെട്ടവനുമാണെന്ന് നബി -ﷺ- അറിയിക്കുന്നു. വൻപാപങ്ങളിൽ പെട്ട തിന്മകളിലൊന്നാണിത്.

ഹദീഥിൻ്റെ പാഠങ്ങളിൽ നിന്ന്

  1. സ്ത്രീകളുമായി പിൻദ്വാരത്തിലൂടെ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നത് ഹറാമാണ്.
  2. സ്ത്രീയുടെ ഗുദഭാഗത്ത് കൂടെയല്ലാതെ അവളെ ലൈംഗികമായി സമീപിക്കുന്നത് അനുവദനീയമാണ്.
  3. അല്ലാഹു കൽപ്പിച്ചത് പ്രകാരം സ്ത്രീയെ അവളുടെ ഗുഹ്യഭാഗത്തിലൂടെ മാത്രമേ ഒരു മുസ്‌ലിം ലൈംഗികമായി സമീപിക്കാൻ പാടുള്ളൂ. ഗുദത്തിലൂടെ സ്ത്രീയെ സമീപിക്കുക എന്നത് ശുദ്ധപ്രകൃതിയെ നശിപ്പിക്കലും, മക്കൾ ഉണ്ടാകാനുള്ള സാധ്യതയെ ഇല്ലാതാക്കലുമാണ്. കേ ടുവരാത്ത നല്ല മനസുകൾക്ക് ഒരിക്കലും അതിനോട് യോജിക്കാൻ സാധിക്കുകയില്ല. ഇണകൾക്ക് രണ്ടുപേർക്കും ഗുരുതരമായ പല പ്രശ്നങ്ങളും അതു മുഖേന സംഭവിക്കുന്നതാണ്.

വിവർത്തനം പ്രദർശിപ്പിക്കുക

48 ഭാഷ
EN English ഇംഗ്ലീഷ്
UR اردو ഉർദു
ID Indonesia ഇന്തോനേഷ്യ
UG ئۇيغۇرچە ഉയ്ഗൂർ
BN বাংলা ബംഗാളി
TR Türkçe തുർക്കി
RU Русский റഷ്യ
BS Bosanski ബോസ്‌നിയ
SI සිංහල സിംഹള
HI हिन्दी ഇന്ത്യൻ
ZH 中文 ചൈനീസ്
FA فارسی പേർഷ്യൻ
VI Tiếng Việt വിയറ്റ്നാമീസ്
TL Tagalog തഗാലോഗ്
KU Kurdî കുർദിഷ്
HA Hausa ഹൗസാ
PT Português പോർച്ചുഗീസ്
TE తెలుగు തെലുങ്ക്‌
SW Kiswahili സ്വാഹിലി
TA தமிழ் തമിൾ
MY မြန်မာ ബോർമീസ്
TH ไทย തായ്ലാൻഡിയൻ
DE Deutsch ജെർമൻ
PS پښتو പഷ്‌'തു
AS অসমীয়া ആസാമീസ്
SQ Shqip അൽബാനിയൻ
SV Svenska السويدية
AM አማርኛ الأمهرية
NL Nederlands الهولندية
GU ગુજરાતી الغوجاراتية
NE नेपाली النيبالية
PRS دری الدرية
SR Српски الصربية
TG тоҷикӣ الطاجيكية
RW Kinyarwanda Keniaroandia
RO Română الرومانية
HU Magyar المجرية
MOS Moore الموري
MG Malagasy Malagasy
OM Oromoo Oromianina
KN ಕನ್ನಡ Kanadianina
WO Wolof الولوف
UK Українська الأوكرانية
KA ქართული الجورجية
MK Македонски المقدونية
KM ភាសាខ្មែរ الخميرية
PA ਪੰਜਾਬੀ البنجابية
MR मराठी الماراثية